 
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ്കമ്മിറ്റി അംഗം വിജയമ്മാലാലി അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, സി.പി .എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ .വസന്തൻ, ,ആർ. രവി, കെ .എസ് .ഷറഫുദ്ദീൻ മുസ്ലിയാർ .ബി. ഗോപൻ, എച്ച്. .ബഷീർകുട്ടി , ബി.സജീവൻ തുടങ്ങിയവർ സംസാരിച്ചു സൂസൻ കോടി, .എം .എസ് .താര, വിജയമ്മ ലാലി, കമറുദ്ദീൻ മുസ്‌ലിയാർ, രാജു ആതിര.(രക്ഷാധികാരികൾ) ജഗത് ജീവൻലാലി (പ്രസിഡന്റ്) എച്ച്. ബഷീർ കുട്ടി, ബി .ഗോപൻ (വൈസ് പ്രസിഡന്റുമാർ)ബി സജീവൻ (സെക്രട്ടറി) കെ. എസ് .ഷെറഫുദ്ദീൻ മുസ്‌ലിയാർ, ജി .സുനിൽ, യു .കണ്ണൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.