കൊട്ടിയം: അനൂപ് ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ രക്നമ്മ (84) നിര്യാതയായി. മക്കൾ: വസന്തകുമാരി, സജീവ് കുമാർ, രാജ് കുമാർ. മരുമക്കൾ: പരേതനായ ശശികുമാർ, വസന്തകുമാരി, കല.