എഴുകോൺ: ഈലിയോട് കൊച്ചുവിളയിൽ കനകാംബിക (85) നിര്യാതയായി. മകൾ: ഷൈല. മരുമകൻ: രാധാകൃഷ്ണൻ. സഞ്ചയനം 25ന് രാവിലെ 7ന്.