കൊല്ലം: വടക്കേവിള പുത്തൻപുര കുടുബാംഗവും സലിം കോയയുടെ ഭാര്യയുമായ സുഹർബാൻ (54, കൊല്ലം കോർപ്പറേഷനിലെ ജൂനിയർ പബ്ലിക് നഴ്സ്) നിര്യാതയായി. മക്കൾ: മുഹമ്മദ് അഹിയാൻ, മൻഹാ ഫാത്തിമ.