ഇടമുളയ്ക്കൽ: തൊള്ളൂർ ജിജി ഭവനിൽ വൈ. കോശി (66, കുഞ്ഞപ്പൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊടിഅമ്മ. മക്കൾ: ജിജി, ബിജി. മരുമക്കൾ: ലിജി, റെജി തങ്കച്ചൻ.