കരുനാഗപ്പള്ളി: കൊല്ലക കമലാഭവനത്തിൽ ബാലൻ ആചാരി (82, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സന്ദീവ്, സുദീവ്, സുബി. മരുമക്കൾ: അജിതാകുമാരി, അഞ്ജന, പ്രകാശ്. സഞ്ചയനം 25ന് രാവിലെ 8ന്.