പടിഞ്ഞാറേ കല്ലട: വലിയപാടം പാലാഴിയിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭാകുമാരി. മക്കൾ: വിഷ്ണു രാജ്, സ്വാതി രാജ്.