കൊല്ലം: വടക്കേവിള സോണൽ ഓഫീസിന് സമീപം സഹാന മഹലിൽ മണക്കാട് നഗർ-46 നൂറുദ്ദീന്റെ ഭാര്യ കമർബാൻ (73) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് മക്കാനി കബർസ്ഥാനിൽ. മക്കൾ: സിറാജുദ്ദീൻ (സൗദി), മുജീബ്, അജീബ് (ഇരുവരും ദുബായ്). മരുമക്കൾ: നിഷാന, ഷമീം, ജൂലു ജമാൽ.