നെടുവിള: പുത്തൻ വീട്ടിൽ പരേതനായ എം.എസ്. മത്തായിയുടെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: ജോൺസൺ, ലൈസാമ്മ, സൂസമ്മ, സാമുവേൽ, ആലീസ്, ജോയി (കെ.എസ്.ഇ.ബി). മരുമക്കൾ: ഷീജ, ജോർജ്, റോയി, സലോമി, ജോയി, ജോയ്സ്.