കൊട്ടാരക്കര: അമ്പലത്തുംകാല അന്നൂർ മിനി ഭവനിൽ ഗൗരി (86) നിര്യാതയായി. മകൻ: ഉത്തമൻ. മരുമക്കൾ: സരസ്വതി. സഞ്ചയനം 24ന് രാവിലെ 8ന്.