കുഴിമതിക്കാട്: തോട്ടത്തിൽ പുത്തൻ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലീലാമണിഅമ്മ (78) നിര്യാതയായി. മക്കൾ: ഗീത, പരേതനായ ഓമനക്കുട്ടൻ, സുധ. മരുമക്കൾ: രാജേന്ദ്രൻപിള്ള, ജയശ്രീ, വിജയൻകുമാർ.