കരുനാഗപ്പള്ളി: പട. വടക്ക് പുത്തൻപുര തെക്കേത്തറ കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: കൃഷ്ണ കുമാർ, ഗിരിജ, രാഗിണി, ജയകുമാർ, ശ്യാംകുമാർ. മരുമക്കൾ: വത്സല, ശിവൻ, ബാബു, രജിത.