saradha-88

ക​ട​പ്പാക്ക​ട: ഭാവ​നാ ന​ഗർ-22 ശ​ശി​മ​ന്ദി​ര​ത്തിൽ ശാര​ദാ ശി​വ​രാമൻ (88) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 3ന്. മക്കൾ: രാ​ജ​മണി, രാ​ജേ​ശ്വരി, മ​ഹേ​ശ്വരി, മ​ഹേ​ശ്വരൻ (കു​വൈ​റ്റ്). മ​രു​മക്കൾ: പ​രേ​തനാ​യ മു​ര​ളീ​ധരൻ, പ​രേ​തനാ​യ ശി​വ​ദാസൻ, സോ​മ​രാജൻ, ര​ഞ്​ജിനി.