പത്തനാപുരം: മാലൂർ വിപിൻ സദനത്തിൽ മോഹൻദാസിന്റെയും ബിന്ദുവിന്റെയും ഏകമകൻ വിപിൻദാസ് (23) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കോന്നി ഇളകൊള്ളൂർ കുടുംബ വീടായ മേലേ മീത്തിൽ വീട്ടുവളപ്പിൽ.