sudhakaran-64

തഴവ: സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. തഴവ വടക്കുംമുറി കിഴക്ക് കൊച്ചിക്കാത്തറയിൽ സുധാകരനാണ് (64) മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെ തഴവ കറുത്തേരി മുക്കിന് സമീപമായിരുന്നു അപകടം. ഭാര്യ: ദേവകി. മക്കൾ: സുനിൽകുമാർ, സുജിത്ത്. മരുമക്കൾ: ശോഭ, അഞ്ജു.