nani-101

പ​ട്ടാഴി: താ​ഴ​ത്തു​വട​ക്ക് കു​ഴി​വി​ള​യിൽ (കീ​ഴൂട്ട്) പ​രേ​തനാ​യ ഗോ​വിന്ദ​ന്റെ ഭാ​ര്യ നാ​ണി (101) നി​ര്യാ​ത​യാ​യി. മക്കൾ: സ​ത്യ​ദേവൻ, സ​ത്യ​വതി, ച​ന്ദ്ര​മതി, മോ​ഹനൻ, പു​ഷ്​പ​രാജൻ (സി.പി.എം പ​ട്ടാ​ഴി ലോ​ക്കൽ ക​മ്മി​റ്റി അം​ഗം). മ​രു​മക്കൾ: ശ്യാമ​ള, പ​രേ​തനാ​യ ഗം​ഗാ​ധരൻ, സ​ദാ​നന്ദൻ, ശാര​ദ, ത​ങ്ക​മണി.