കുണ്ടറ: പടപ്പക്കര തെങ്ങുവിള പടിഞ്ഞാറ്റതിൽ ജോസഫ് ഏലിയാസ് (64, ബേബി) അഹമ്മദാബാദിൽ നിര്യാതനായി. ഭാര്യ: ആഗ്നസ് വിമല. മക്കൾ: അനീഷ്, ആൻസൺ.