ചാത്തന്നൂർ: മീനാട് കിഴക്കുംകര ആർ.ആർ നിവാസിൽ പരേതനായ രാഘവന്റെ ഭാര്യ എസ്. സാവത്രി (94) നിര്യാതയായി. മക്കൾ: ബേബി, മണിദാസ്, ബാബു. മരുമക്കൾ: ശുചീന്ദ്രൻ, ഓമന, പത്മ.