ചിരട്ടക്കോണം: ചെമ്പകമംഗലത്ത് സി.പി. ഉദയൻ (56) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അരുൺദേവ്, അഖിൽദേവ്, അമൽദേവ്. മരുമകൾ: വൈഷ്ണവി. സഞ്ചയനം 25ന് രാവിലെ 7ന്.