മയ്യനാട്: നെടിയവിള വീട്ടിൽ പരേതരായ ചന്ദ്രശേഖരന്റെയും ഇന്ദിരയുടെയും മകൻ സി. വിനോദ് ചന്ദ് (60, റിട്ട. സെയിൽടാക്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: പരേതയായ സിജി. മക്കൾ: വി.എസ്. നന്ദിനി (പ്രൊബേഷണറി ഓഫീസർ, ബാങ്ക് ഒഫ് ബറോഡ, ഗുജറാത്ത്), വി.എസ്. ആനന്ദ്.