പാത്തല: മണിമന്ദിരത്തിൽ സുധാകരൻപിള്ള (61) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: ദിനേഷ്കുമാർ, ദിവ്യാമോൾ. മരുമകൻ: സുനിൽകുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.