chandrasekaran-59

ഏരൂർ: സൂര്യചന്ദ്രയിൽ (ശരവണ) ചന്ദ്രശേഖരൻ (59) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: പരേതയായ പൊയ്ക, ശരവണ. മരുമകൾ: അശ്വതി. സഞ്ചയനം 25ന് രാവിലെ 8ന്.