പടിഞ്ഞാറെകല്ലട: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുധീറിന്റെ പിതാവ് കോയിക്കൽ ഭാഗം സരോജ മന്ദിരത്തിൽ കെ. കരുണാകരൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മറ്റ് മക്കൾ: സരോജകുമാരി, ലതാകുമാരി, പരേതനായ വിജയകുമാർ, പുഷ്പകുമാരി, ജയകുമാരി, അനിൽകുമാർ, സിന്ധു. മരുമക്കൾ: ഗോപിനാഥപിള്ള, രാജേന്ദ്രൻ ഉണ്ണിത്താൻ, വിക്രമൻപിള്ള, കേശവൻകുട്ടി, സിന്ധു, രാധാകൃഷ്ണകുറുപ്പ്, സജിതകുമാരി.