thevalakara
തേവലക്കര ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

ചവറ : യു.ഡി.എഫ് തേവലക്കര ജില്ലാ പഞ്ചായത്ത് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു .യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഷിബു ബേബിജോൺ ,പി. ജർമിയാസ്,എം .എ .കബീർ,സി.എസ്. മോഹൻകുമാർ , എ.എം. സാലി, കോഞ്ചേരിൽ ഷംസുദ്ദീൻ ,ചക്കിനാൽ സനൽകുമാർ ,വിഷ്ണു വിജയൻ ,സക്കീർ ഹുസൈൻ , ഫ്രാൻസിസ് സേവ്യർ, കിണറുവിളസലാഹുദ്ദീൻ, മോഹൻ കോയിപ്പുറം, സുരേഷ് കുമാർ , പൊന്മനനിശാന്ത്, മനോഹരൻ സ്ഥാനാർത്ഥി ദിനകർ കോട്ടക്കുഴി എന്നിവർ പ്രസംഗിച്ചു. ഇലക്ഷൻ കമ്മിറ്റി ചെയർമാനായി ദിവാകരൻ പിള്ളയേയും കൺവീനർ ആയി കോണിൽ രാജേഷിനെയും തിരഞ്ഞെടുത്തു.