മൺറോത്തുരുത്ത്: പേഴുംതുരുത്ത് ലക്ഷ്മണ വിലാസത്തിൽ ഡി. ലക്ഷ്മണൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. മംഗളമ്മ. മക്കൾ: സുനീഷ്, അനീഷ്. മരുമക്കൾ: പ്രവീണ, ദീപ്തി.