തുവയൂർ സൗത്ത്: മൊട്ടക്കുന്നിൽ കിഴക്കതിൽ രാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തുവയൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: പ്രിൻസി, ബിൻസി. മരുമക്കൾ: റെജി, ലിജു.