radhakrishnapilla-p-78

അ​ഞ്ചാ​ലും​മൂ​ട്: തൃ​ക്ക​രു​വ ഞാ​റ​യ്​ക്കൽ ചെ​മ്മ​ണ്ണൂർ മഠ​ത്തിൽ വീ​ട്ടിൽ പി. രാ​ധാ​കൃ​ഷ്​ണ​പി​ള്ള (78, രവിപിള്ള, റി​ട്ട. കേ​ര​ള വാ​ട്ടർ അ​തോ​റി​റ്റി വർ​ക്ക് സൂ​പ്ര​ണ്ട്​) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.ടി. പ്ര​സ​ന്ന​കു​മാ​രി​അ​മ്മ. മ​ക്കൾ: മഠ​ത്തിൽ ഹ​രി, ഗി​രീ​ഷ് കു​മാർ, പ്രീ​ത. മ​രു​മ​ക്കൾ: എ. സ്​മി​ത (പി.കെ.ജെ ഹൈ​സ്​കൂൾ മു​ള​വ​ന), രാ​ജി, സ​ന്തോ​ഷ് കു​മാർ (കെ.എ​സ്.ഇ.ബി, കു​ള​ക്ക​ട). സ​ഞ്ച​യ​നം 25ന് രാ​വി​ലെ 7.30ന്.