കരുനാഗപ്പള്ളി: ആദിനാട് തെക്ക് പറമ്പിൽ ഹൗസിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ റുഖിയാബീവി (80) നിര്യാതയായി. മക്കൾ: പരേതനായ നാസറുദ്ദീൻ, സലീം (സൗദി), സീനത്ത്, രാജീവ്, സലാം (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം). മരുമക്കൾ: സഫിയത്ത്, റഷീദ, ശാർമ്മിള (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം).