bharathan

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കൊച്ചുവേലിയത്ത് കെ. ഭരതൻ (74) നിര്യാതനായി. ഭാര്യ: തങ്കമ്മ (പൊടിച്ചി). മക്കൾ: ഷൈൻ, മഞ്ജു. മരുമക്കൾ: മിനി, രാജേന്ദ്രൻ (റിട്ട. മിലിട്ടറി). സഞ്ചയനം 26ന് രാവിലെ 8ന്.