പുനലൂർ: വിളക്കുവെട്ടം ചരുവിള പുത്തൻ വീട്ടിൽ എസ്. രവിയുടെ ഭാര്യ രാജമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമ്യ, രാജേഷ്. മരുമകൾ: റാണി.