പരവൂർ: കൂനയിൽ ഇടയിലുവിള വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ കെ. വിജയമ്മ (75) നിര്യാതയായി. മക്കൾ: പുഷ്പരാജൻ, മോഹനൻ, പ്രസാദ്. മരുമക്കൾ: രാജേശ്വരി, ശ്രീദേവി, അഖിലകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ.