santhamma

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് വില്ലിശേരി വളാലിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ഷീല, സിന്ധു (സീനിയർ ക്ലാർക്ക്, ആലപ്പാട് പഞ്ചായത്ത്). മരുമക്കൾ: രജിത, സുന്ദരേശൻ (റിട്ട. മിലിട്ടറി), ജയപ്രകാശ്. സഞ്ചയനം 26ന് രാവിലെ 7ന്.