saraswa

കുറ്റിവട്ടം: വടക്കുംതല കൊല്ലശേരിമുക്ക് സുമതി മന്ദിരത്തിൽ മോഹനൻ നായരുടെ (മോഹൻ ഏജൻസീസ്) ഭാര്യ സരസ്വതി അമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മോനിഷ് (പ്രൊഫസർ, കോളേജ് ഒഫ് എൻജിനീയറിംഗ്, തിരുവനന്തപുരം), മനോഷ്, ഡോ. അജീഷ്. മരുമക്കൾ: ശ്രീലക്ഷ്മി, അമൃത, ആതിര. സഞ്ചയനം 29ന് രാവിലെ 8ന്.