param

നല്ലില: പുലിയില പരമേശ്വര വിലാസത്തിൽ പരമേശ്വരൻപിള്ള (93) നിര്യാതനായി. ഭാര്യ: തങ്കമ്മ അമ്മ. മക്കൾ: സീതാലക്ഷ്മി, വിജയലക്ഷ്മി, സുബ്ബലക്ഷ്മി, രാജലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻപിള്ള, രാധാകൃഷ്ണപിള്ള, സുകുമാരപിള്ള, ശിവദാസൻ പിള്ള, രാജേന്ദ്രൻ പിള്ള. സഞ്ചയനം 26ന് രാവിലെ 7ന്.