കൊല്ലം: കോട്ടയ്ക്കകം പത്മവിലാസം ബംഗ്ലാവിൽ കെ. സദാശിവൻപിള്ള (97, റിട്ട. ഡി.എഫ്.ഒ) നിര്യാതനായി. മക്കൾ: ഡോ. ഗീതാകുമാരി, ഡോ. സുഷമകുമാരി, രാജീവ് സദാശിവൻ (എൻജിനിയർ), അഡ്വ. ലേഖ. മരുമക്കൾ: പരേതനായ ഡോ. ശിവനാരായണപിള്ള, സഞ്ജീവ്.എസ് കുറുപ്പ്, ശോഭ രാജീവ്, ചന്ദ്രശേഖർ.