കൊല്ലം: കിളികൊല്ലൂർ നേതാജി നഗർ-72 കമ്മാഞ്ചേരി തെക്കതിൽ പരേതനായ ശിവദാസന്റെയും ശാന്തയുടെയും മകൻ സന്തോഷ് (40) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: മന്യ. മക്കൾ: ആദിത്യൻ, ആര്യൻ.