പന്മന: മനയിൽ പാണ്ടിയത്ത് കിഴക്കതിൽ അംബുജാക്ഷൻപിള്ള (55) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അശ്വതി, അഞ്ജു. മരുമക്കൾ: സുരേഷ് കുമാർ, മനേഷ് കുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.