ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വിലന്തറ വലിയപാടം ലിന്റാ ഭവനത്തിൽ കെ. സെബാസ്റ്റ്യൻ (57) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: എസ്. ലിന്റ്, ലിൻസിലിൻ. മരുമകൻ: ജിനു മാത്യു.