പുന്തല: വെണ്മണി സന്ദീപ് ഭവനത്തിൽ (വെൺകൊട്ടയ്ക്കൽ) സുകുമാരന്റെയും കമലാക്ഷിയുടെയും മകൻ വി.എസ്. സന്തോഷ് (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുടുംബ വീട്ടുവളപ്പിൽ (മനോഷ് ഭവനം). ഭാര്യ: സതി. മക്കൾ: സന്ദീപ് (ഖത്തർ), സന്ധ്യ. സഞ്ചയനം 29ന് രാവിലെ 7 ന്.