കടയ്ക്കൽ: പുലിപ്പാറ വലിയവേങ്കാട് മരുതിവിള വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ എൻ. ലക്ഷ്മി (105) നിര്യാതയായി. മക്കൾ: ലളിത, ശ്രീമതി, പരേതയായ ചന്ദ്രമതി, പരേതയായ ഓമന, സുന്ദരേശൻ, സുരേന്ദ്രൻ, ഇന്ദിര, മോഹനൻ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, പരേതനായ രാഘവൻ, രാമദാസ്, ലില്ലി, ഓമന, സുജല.