ഏരൂർ: ആലഞ്ചേരി ഏലാമുറ്റം ചരുവിള പുത്തൻവീട്ടിൽ രാജീവ് (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പ്രതിഭ. മക്കൾ: രഞ്ജിത്ത്, രാഹുൽ. സഞ്ചയനം 27ന് രാവിലെ 8ന്.