മൺറോത്തുരുത്ത്: പെരുങ്ങാലം ഷാനുമോൾ ഭവനത്തിൽ പരേതനായ ബനിയാസിന്റെ ഭാര്യ എലിസബത്ത് (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പെരുങ്ങാലം സ്വർഗാരോപിത മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സ്വർണമ്മ, സലിംരാജ്, ഷേർളി.