പുനലൂർ: മാത്ര മായ്ക്കൽ തുരുത്തേൽ സോമന്റെ ഭാര്യ വത്സമ്മ (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് പുനലൂർ ഷാരോൺ ഫെലോഷിപ്പ് ചർച്ച് പ്ലാച്ചേരി സെമിത്തേരിയിൽ. മക്കൾ: ബിനു, ഗീത, ഓമനക്കുട്ടൻ, ജയിൻ. മരുമക്കൾ: ഷീബ, ബാബു, റെനി, ഷേർലി.