കൊല്ലം: കച്ചേരി വാർഡിൽ പരവൂർ ഹൗസിൽ പരേതനായ അഡ്വ. കെ. ഗോപാലപിള്ളയുടെ ഭാര്യ സി. ഇന്ദിരാദേവി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പരേതനായ ജി. ഗോപാലകൃഷ്ണപിള്ള, ജി. ഗീതാറാണി, പരേതനായ ജി. ശങ്കരപ്പിള്ള, ജി. ഗായത്രീദേവി, പരേതനായ ജി. രഘു. മരുമക്കൾ: ആർ. ഇന്ദിര, പരേതനായ ആർ. രാധാകൃഷ്ണൻ നായർ, എസ്. രാധാകൃഷ്ണൻ നായർ, ബീറ്റാരഘു.