thankamma-79

മൺറോത്തുരുത്ത്: കിടപ്പുറം തെക്ക് പാണ്ട്യാല തെക്കതിൽ പരേതനായ അച്ചൻകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കല്ലട വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: മോഹനൻ, മോളി, ഏലിയാമ്മ, സാറാമ്മ, സിനി, സജു, സന്തോഷ്. മരുമക്കൾ: വിറ്റി ലിസ്യ, ജോയി, ജോൺ പണിക്കർ, രാജു, റെജി, മിനി.