പരവൂർ: പൂതക്കുളം പൊരുത്തുമൂല കെ.എസ് സദനത്തിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ കെ. തങ്കമണിഅമ്മ (61) നിര്യാതയായി. മകൻ: ഷിജുകുമാർ. മരുമകൾ: മഞ്ചു. സഞ്ചയനം 25ന് രാവിലെ 8ന്.