retnakaran-76

ഏരൂർ: അഞ്ചൽ കോളേജ് ജംഗ്ഷൻ രത്നവിലാസത്തിൽ രത്നാകരൻ (76) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബിനു, ബിന്ദു, ബിജു. മരുമക്കൾ: വനജ, പ്രിൻസ്, ബിനിത.