പള്ളിത്തോട്ടം: അഞ്ജലി നഗർ 7 ൽ പരേതനായ ലോറൻസിന്റെ ഭാര്യ ജെയിൻ ലോറൻസ് (72, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: മേരി ഗ്ലാഡിസ്, മേരി എയ്ഞ്ചൽ. മരുമക്കൾ: വിൽസൺ ആന്റണി, ഡേവിഡ് പീറ്റർ.