കോടകുളഞ്ഞി: പള്ളിത്താഴെ ഗ്രേസി വില്ലയിൽ പരേതനായ ഉമ്മൻ തോമസിന്റെ മകൻ കുര്യൻ തോമസ് (67) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം നാളെ മിനി സോട്ടയിൽ (യു.എസ്.എ). ഭാര്യ: മോളി. മക്കൾ: രശ്മി, കിരൺ (ഇരുവരും യു.എസ്.എ). മരുമകൻ: കൈതക്കുഴി കടലഴികത്ത് ജോബി ജോൺ (യു.എസ്.എ).