c

കൊല്ലം: നഗരത്തിൽ 20 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. തിരുമുല്ലവാരം ടി.എൻ.ആർ.എ, മങ്ങാട് ഐശ്വര്യ നഗർ എന്നിവിടങ്ങളിലാണ് ഒന്നിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ആകെ കൊവിഡ് ബാധിതർ: 9165

നിലവിൽ ചികിത്സയിലുള്ളവർ: 1445

രോഗമുക്തർ: 7645

മരണം: 75